TOP NEWS| രാജ്യത്ത് 45,892 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; 817 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു

0

 

New Delhi: രാജ്യത്ത് 45,892 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രാജ്യത്തെ കോവിഡ് കണക്കുകളിൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 817 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോട് കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ ആകെ എണ്ണം 4,05,028 ആയി.

You might also like