കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

കൊട്ടാരക്കര : തൃക്കണ്ണമംഗൽ ന്യൂ ബെഥേലിൽ പരേതനായ ഹാബേലിന്റെ ഭാര്യ ലീലാമ്മ ഹാബേൽ(74 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തൃക്കണ്ണമംഗൽ ഐ പി സി രെഹോബോത്ത് സഭാംഗം ആണ്. സംസ്കാരം നാളെ (09/07/2021) രാവിലെ 11.30 ന് സഭാ സെമിത്തേരിയിൽ .

You might also like