TOP NEWS| ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഇന്ത്യ ഏറെ പിന്നില്‍

0

 

ദുബായ്: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് യുഎഇ. ഗ്ലോബൽ ഫിനാൻസിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോവിഡ് പ്രതിരോധത്തെ കൂടി അടിസ്ഥാനമാക്കിയാണ് 134 രാജ്യങ്ങളെ ഗ്ലോബൽ ഫിനാൻസ് പട്ടികയിൽ പെടുത്തിയിരിക്കുന്നത്.

You might also like