TOP NEWS| ദുബൈ എക്​സ്​പോ: ഇന്ത്യൻ പവലിയൻ ഓഗസ്​റ്റില്‍ സജ്ജമാകും

0

 

ദുബൈ എക്​സ്​പോയിലെ ഇന്ത്യൻ പവലിയൻ ഓഗസ്​റ്റ്​ അവസാനത്തോടെ സജ്ജമാകും. യു.എ.ഇ അന്താരാഷ്​ട്ര സഹകരണ സഹമന്ത്രിയും എക്​സ്​പോ ഡയറക്​ടർ ജനറലുമായ റീം അൽ ഹാഷ്​മിയുമായുള്ള കൂടിക്കാഴ്​ചയ്ക്കുശേഷം ദുബൈ ഇന്ത്യൻ കോൺസുലേറ്റാണ്​ ഇക്കാര്യം അറിയിച്ചത്​. 2019 ഓഗസ്​റ്റിൽ ആരംഭിച്ച ഇന്ത്യൻ പവലിയന്‍റെ നിർമാണം അവസാനഘട്ടത്തിലാണ്​.

You might also like