TOP NEWS| കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയേക്കില്ല

0

 

കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാൻ സാധ്യമാകുന്ന എല്ലാ ബദൽ മാർഗങ്ങളും സ്വീകരിക്കുമെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നതാധികാര സമിതി വ്യക്തമാക്കി. വാക്സിനേഷൻ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ബദൽനടപടികൾക്കാണ് മുൻഗണന നൽകുന്നതെന്ന് സമിതി ചെയർമാനും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് അൽ അലി അസ്വബാഹ് പറഞ്ഞു.

You might also like