TOP NEWS| യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം ഇന്ത്യയില്‍ മൂന്നാം സ്ഥാനത്ത്

0

 

ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാർ വന്നുപോയ വിമാനത്താവളങ്ങളിൽ കൊച്ചിക്ക് മൂന്നാം സ്ഥാനം. ജൂൺമാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ട് ഇരട്ടിയിലിധികം വർധനവാണ് രേഖപ്പെടുത്തിയത്. ഇരുപത് വര്‍ഷത്തിനിടെ ആദ്യമായാണ് നാലാം സ്ഥാനത്ത് നിന്ന് കൊച്ചി വിമാനത്താവളം മൂന്നാമതെത്തുന്നത്. 2021 മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ 5,89,000 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലെത്തിയത്.

You might also like