TOP NEWS| സിക്ക വൈറസ് ; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു യോഗം ചേരും

0

 

സംസ്ഥാനത്ത് സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജ് ജില്ല മെഡിക്കൽ ഓഫിസർമാരുടെ യോഗം വിളിച്ചു. നാളെ രാവിലെ 10 ന് ഓൺലൈനായാണ് യോഗം ചേരുക.

You might also like