TOP NEWS| സിക്ക വൈറസ്: സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം തിരുവനന്തപുരത്ത്

0

 

സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ സംഘം ഇന്ന് പരിശോധന നടത്തും. കഴിഞ്ഞ ദിവസം അയച്ച 17 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.

You might also like