TOP NEWS| 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍ ഒഴിവാക്കി

0

 

ഖത്തറില്‍ ജൂലൈ 12 മുതല്‍ നിലവില്‍ വരുന്ന ക്വാറന്‍റൈന്‍ ഇളവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി ആരോഗ്യമന്ത്രാലയം. ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. പകരം പത്ത് ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞാല്‍ മതിയാകും.

You might also like