TOP NEWS| വിനോദസഞ്ചാരികൾക്കായി വീണ്ടും ആഢംബര കപ്പൽ യാത്രയുമായി സൗദി

0

 

സൗദിയിൽ വിനോദസഞ്ചാരികൾക്കായി വീണ്ടും ആഢംബര കപ്പൽ യാത്ര പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവെച്ച ചെങ്കടൽ ക്രൂയിസ് കപ്പൽ പദ്ധതിയാണ് പുനരാരംഭിക്കുന്നത്. ജിദ്ദയിൽ നിന്നും യാമ്പു, ഈജിപ്ത്, ജോർദാർ തീരങ്ങളിലേക്കാണ് വിനോദയാത്ര ക്രമീകരിച്ചിരിക്കുന്നത്.

You might also like