TOP NEWS| കോവിഡ് പ്രതിരോധത്തില്‍ ഖത്തറിന് വീണ്ടും ആഗോള അംഗീകാരം

0

 

കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഖത്തറിന് വീണ്ടും അംഗീകാരം. കോവിഡിനെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക അറബ് രാജ്യം ഖത്തറാണ്. ജര്‍മ്മന്‍ മാഗസിനായ ‘ദെര്‍ സ്‍പീഗലി’ന്റെ കോവിഡ് പ്രതിരോധ രാജ്യങ്ങളിൽ ഫിന്‍ലന്‍റാണ് ഒന്നാമത്.

ജര്‍മ്മന്‍ മാഗസിനായ ദെര്‍ സ്പീഗല്‍ ആണ് കോവിഡിനെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ച ലോക രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഫിന്‍ലന്‍റ് ഒന്നാം റാങ്ക് നേടിയ പട്ടികയിലെ ഏക അറബ് സാനിധ്യം ഖത്തറാണ്. ഒപ്പം ആഗോള തലത്തില്‍ 15 ആം റാങ്കും ഖത്തര്‍ സ്വന്തമാക്കി.

You might also like