TOP NEWS| അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സൗദി

0

 

സൗദിയില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ ഫിസിക്കല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസുകള്‍ ആരംഭിക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചത്.

You might also like