TOP NEWS| സൈബര്‍ ആക്രമണം നേരിടാന്‍ ദുബൈ എക്സ്പോയില്‍ ഒരുക്കുന്നത് കനത്ത സുരക്ഷ

0

 

സൈബർ ആക്രമണ സാധ്യത മുന്നിൽ കണ്ട്​ ദുബൈ എക്സ്​പോ 2020 ക്ക്  ശക്​തമായ സുരക്ഷയൊരുക്കി അധികൃതർ. ​ഏറ്റവും പുതിയ സൈബർ സുരക്ഷാ സംവിധാനങ്ങളാണ്​ എക്സ്പോക്ക്​ സുരക്ഷയൊരുക്കാൻ സംവിധാനിക്കുന്നത്. ഒക്ടോബറിലാണ് മേള ആരംഭിക്കുക.

You might also like