TOP NEWS| രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു; ഇന്നത്തെ പെട്രോൾ വില

0

 

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയായി. ഡീസൽ വില 95 രൂപ 71 പൈസയായി.

You might also like