TOP NEWS| ഹരിയാനയില്‍ സ്കൂളുകള്‍ അടുത്ത ആഴ്ച തുറക്കും

0

 

 

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ സ്കൂളുകള്‍ തുറക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. 9-12 ക്ലാസ്സുകള്‍ ജൂലൈ 16ന് തുടങ്ങും. 6 മുതല്‍ ൮ വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 23നാണ് ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുക. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസ് തുടരും

You might also like