TOP NEWS| ധീരജവാന് വിട; സുബേദാര്‍ ശ്രീജിത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു

0

 

വീരമൃത്യുവരിച്ച സുബേദാര്‍ എം. ശ്രീജിത്തിന്‍റെ ഭൗതികശരീരം കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അര്‍ധരാത്രിയോടെയാണ് ഭൗതിക ശരീരം വീട്ടിലെത്തിച്ചത്. കോയമ്പത്തൂരില്‍നിന്ന് പാലക്കാട് കലക്ടറും കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ കൊയിലാണ്ടി തഹസില്‍ദാറുമാണ് ഭൗതികദേഹം ഏറ്റുവാങ്ങിയത്.

You might also like