TOP NEWS| ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനമനുവദിച്ച് രണ്ട് രാജ്യങ്ങള്‍- ജർമനിയും മാലിദ്വീപും

0

 

കോവിഡ് വ്യാപിക്കുന്നതിനിടയിലും ഇന്ത്യൻ സഞ്ചാരികൾക്ക് പ്രവേശനമനുവദിച്ച് ജർമനിയും മാലിദ്വീപും.

ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ട്, നേപ്പാൾ, പോർച്ചുഗൽ, എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ജർമനി പ്രവേശനം അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മുൻഗണന ലഭിക്കും. വാക്സിനെടുക്കാത്തവർ കോവിഡില്ലാ സർട്ടിഫിക്കറ്റ് കരുതണം.

You might also like