TOP NEWS| വാഹനങ്ങൾ നിയമവിരുദ്ധമായി മോടി കൂട്ടുന്നവർക്കെതിരെ നിയമനടപടിയുമായി ദുബൈ പൊലീസ്

0

 

വാഹനങ്ങൾ നിയമവിരുദ്ധമായി മോടി കൂട്ടുന്നവർക്കെതിരെ നിയമനടപടിയുമായി ദുബൈ പൊലിസ്​. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മോടികൂട്ടി ട്രാഫിക്​ നിയമലംഘനം നടത്തിയ 2105 വാഹനങ്ങളാണ്​ അധികൃതർ പിടിച്ചെടുത്തത്​. നിയമം ലംഘിച്ചാൽ ആയിരം ദിർഹം പിഴയും 12ബ്ലാക്​ പോയിൻറുകളുമാണ്​ ശിക്ഷ.

You might also like