TOP NEWS| പാസ്റ്റർ ജോയ് ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

 

പാസ്റ്റർ ജോയ് ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ജലന്തർ : കഴിഞ്ഞ 27 വർഷമായി ജലന്തറിനടുത്ത് ചിട്ടി എന്ന പട്ടണത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് സഭകളോട് NHRDC (പഞ്ചാബ്, ചണ്ഡിഗഡ്, ജമ്മു & കശ്മീർ) ചേർന്ന് പ്രവർത്തിച്ച് വരികയായിരുന്ന കർത്തൃദാസൻ പാസ്റ്റർ ജോയ് ജോസഫ് (ജോയ് പാറപ്പുറം, 66 വയസ്സ്) ജൂലൈ 13 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like