TOP NEWS| വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന വ്യാപക പ്രതിഷധം ഇന്ന്; നാളെ മുതല്‍ കടകള്‍ തുറക്കും

0

 

എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യത്തിലുറച്ച് സംസ്ഥാനത്തെ വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാളെ മുതൽ കടകൾ തുറന്നു പ്രവർത്തിപ്പിക്കും. സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും.

You might also like