TOP NEWS| ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി

0

ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. രാജ്യത്തിന്‍റെ പലയിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടി. അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കുറ്റത്തിന് മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമ അറസ്റ്റിലായതിന് പിന്നാലെയാണ് സംഘർഷങ്ങള്‍ക്ക് തുടക്കമായത്.

You might also like