TOP NEWS| സൗദി ജയിലുകളിലെ ഇന്ത്യൻ തടവുകാർക്ക് ശിക്ഷാ ഇളവ്

0

 

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ നൂറിലധികം തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി നാട്ടിലേക്ക് കയറ്റി വിടാന്‍ സൗദി സര്‍ക്കാറിന്റെ ഉത്തരവ്. കൊലപാതകം സാമ്പത്തിക കുറ്റകൃത്യം തുടങ്ങി അതീവ ഗുരുതരമല്ലാത്ത കുറ്റങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

You might also like