TOP NEWS| ഇസ്രായേലിൽ എംബസി തുറന്ന് യു.എ.ഇ

0

 

ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ യു.എ.ഇ എംബസി തുറന്നു. യു.എ.ഇ -ഇസ്രായേൽ നയതന്ത്രബന്ധത്തിന്​ കൂടുതൽ ശക്തി പകരാൻ​ എംബസി ഉപകരിക്കുമെന്ന്​ ഇരു രാജ്യങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു. ഒരു ഗൾഫ്​ രാജ്യം ഇതാദ്യമായാണ്​ ഇസ്രായേലിൽ എംബസി തുറക്കുന്നത്​.

You might also like