TOP NEWS| സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ

0

 

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ മേഖലകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. അതേസമയം പരീക്ഷകൾക്ക് മാറ്റമില്ല. സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ല. കെഎസ്ആർടി‍സി പരിമിതമായി സർവീസ് നടത്തും.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്ന് പ്രവർത്തിക്കും. കാറ്റഗറി എ, ബി, സി വിഭാഗങ്ങളിൽ പ്രവർത്തനാനുമതിയുള്ള കടകളും സ്‌ഥാപ‍നങ്ങളും ഇന്ന് രാത്രി 8 വരെ പ്രവർത്തിക്കാം.

You might also like