TOP NEWS| ജമ്മു കശ്മീരിൽ 12 മണിക്കൂറിനിടെ കണ്ടെത്തിയത് നാല് ഡ്രോണുകൾ ; സുരക്ഷ ശക്തമാക്കി പ്രതിരോധ സേന

0

 

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. 12 മണിക്കൂറിനിടെ പ്രദേശത്ത് നാല് ഡ്രോണുകളാണ് കണ്ടെത്തിയത്. സാംബ, കത്വ എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളിലായാണ് ഡ്രോൺ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് രണ്ട് ഡ്രോണുകൾ കൂടി പ്രദേശത്ത് കണ്ടെത്തിയത്

You might also like