TOP NEWS| രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ഇളവ്; കേരളത്തിലേക്ക് വരാൻ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

0

 

തിരുവനന്തപുരം: രണ്ട് ഡോസ് വാക്‌സീൻ എടുത്തവർക്ക് കേരളത്തിലേക്ക് വരാൻ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് കേരളത്തിലേക്ക് വരാം. എന്നാല്‍ കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്.

You might also like