TOP NEWS| പെരുന്നാൾ ദിനങ്ങളിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി യു.എ.ഇ; ദുബൈയിൽ 120 പട്രോളിങ് സംഘങ്ങൾ

0

 

പെരുന്നാൾ ദിവസങ്ങളിൽ യു.എ.ഇ നഗരങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നു. അപകടം കുറക്കാനും, കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാനും ശക്തമായ സംവിധാനങ്ങളുണ്ടാകും. പെരുന്നാൾ ദിവസങ്ങളിൽ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പെരുന്നാളിനോട് അനുബന്ധിച്ച് പൊതുസ്ഥലത്തും സ്വകാര്യയിടങ്ങളിലും ഒത്തുകൂടരുത് എന്നാണ് അബൂദബി ദുരന്തനിവാരണ സമിതിയുടെ നിർദേശം.

You might also like