TOP NEWS| കാർഗിൽ ദിനാഘോഷം; രാഷ്‌ട്രപതി ജൂലൈ 25 ന് കശ്മീരിലേക്ക്

0

 

കാർഗിൽ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 25 ന് കശ്മീരിലേക്ക് തിരിക്കും. ജൂലൈ 25 മുതൽ 27 വരെ രാഷ്‌ട്രപതി ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കും. കാർഗിൽ യുദ്ധ സ്മാരകവും അദ്ദേഹം സന്ദർശിക്കും. രാഷ്ട്രപതിയുടെ പരിപാടികൾ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

You might also like