TOP NEWS| പാര്‍ലമെന്റ് ധര്‍ണയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; പൊലീസുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

0

 

പാര്‍ലമെന്റിന് മുന്‍പില്‍ വ്യാഴാഴ്ച നടത്താനിരുന്ന ഉപരോധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. മാര്‍ച്ച് ജന്ദര്‍മന്തറിലേക്ക് മാറ്റണമെന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യം കര്‍ഷകര്‍ തള്ളി. കര്‍ഷകര്‍ സമരത്തില്‍ ഉറച്ചതോടെ ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി

You might also like