TOP NEWS| കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമെന്ന് അബൂദബി; രാത്രികാല സഞ്ചാര നിയന്ത്രണം തുടരും

0

 

കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമെന്ന് അബൂദബി; രാത്രികാല സഞ്ചാര നിയന്ത്രണം തുടരും

കോവിഡ്​ വ്യാപനം തടയാൻ പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമെന്ന്​ അബൂദബി അധികൃതർ. പെരുന്നാൾ മുൻനിർത്തിയുള്ള ഒത്തുചേരലുകൾ നിയന്ത്രിക്കാനും നടപടികൾ സഹായിച്ചുവെന്നാണ് ​വിലയിരുത്തൽ. രാത്രികാല സഞ്ചാര നിയന്ത്രണം എത്ര നാൾ നീണ്ടുനിൽക്കും എന്നതിൽ തീരുമാനം ആയില്ല

 

You might also like