BREAKING// രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം ദില്ലിയിൽ; 11 വയസുകാരന്‍ മരിച്ചു, ജാഗ്രത വേണമെന്ന് കേന്ദ്രം

0

 

BREAKING// രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം ദില്ലിയിൽ; 11 വയസുകാരന്‍ മരിച്ചു, ജാഗ്രത വേണമെന്ന് കേന്ദ്രം

ദില്ലി: പക്ഷിപനി കാരണമുള്ള രാജ്യത്തെ ആദ്യ മരണം ദില്ലിയിൽ റിപ്പോര്‍ട്ട് ചെയ്തു.

ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് ദില്ലി എയിംസിൽ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ജാഗ്രത വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

You might also like