ടോക്കിയോ ഒളിംപിക്സ്; അമ്പെയ്ത്തിൽ ഇന്ത്യ ക്വോർട്ടറിൽ

0

ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ മിക്സഡ് ടീം അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയുടെ ദീപികാ കുമാരി -പ്രവീൺ ജാദവ് സഖ്യത്തിന് ജയത്തുടക്കം.5 -3 എന്ന സ്ക്കോറിനാണ് ഇന്ത്യ ചൈനീസ് തായ് പേയ് സഖ്യത്തെ തോല്പിച്ചത്. ക്വാർട്ടർ മത്സരം ഇന്ന് പതിനൊന്നിനാണ്. കരുത്തരായ ദക്ഷിണ കൊറിയ ആണ് എതിരാളികൾ.

You might also like