BREAKING| കോവിഡ് കാപ്പ വകഭേദം ഗുജറാത്തിലും; അഞ്ചു കേസുകള്‍ സ്ഥിരീകരിച്ചു

0

 

ഗുജറാത്തില്‍ കോവിഡിന്‍റെ കാപ്പ വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം. അഞ്ചുപേരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ജാംനഗറില്‍ മൂന്ന് കേസുകളും പഞ്ച്​മഹൽ ജില്ലയിലെ ഗോദ്രയിലും മെഹ്​സാനയിലും ഓരോ കേസുകള്‍ വീതവുമാണ് സ്ഥിരീകരിച്ചത്.

You might also like