TOP NEWS| ‘സ്വാതന്ത്ര്യം വേണം’: ആസ്ത്രേലിയയില്‍ ലോക്ഡൗണിനെതിരെ പ്രതിഷേധം

0

 

ആസ്ത്രേലിയയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം. സിഡ്നി, മെൽബൻ, ബ്രിസ്ബെൻ എന്നീ നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അറുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.

You might also like