TOP NEWS| ഒളിമ്പിക് ഷൂട്ടിങ്; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും ഇന്ത്യയ്ക്ക് നിരാശ

0

 

പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ മത്സരിച്ച ദീപക് കുമാറിനും ദിവ്യാൻഷ് സിങ് പൻവാറിനും ഫൈനലിലേക്ക് മുന്നേറാനായില്ല.

നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭേക്കറും യശ്വസിനി സിങ് ദേശ്വാളും ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായിരുന്നു.

You might also like