TOP NEWS| കേരളത്തിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ ആശങ്കാജനകമെന്ന് രാഹുൽ ഗാന്ധി; മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥന

0

 

കേരളത്തിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ ആശങ്കാജനകമെന്ന് രാഹുൽ ഗാന്ധി; മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥന

ദില്ലി: കേരളത്തിലെ കോവിഡ് കേസുകൾ ആശങ്കാജനകമെന്ന് രാഹുൽ ഗാന്ധി.

“കേരളത്തിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ ആശങ്കാജനകമാണ്. എല്ലാ സുരക്ഷാ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ സംസ്ഥാനത്തെ ഞങ്ങളുടെ സഹോദരങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു”വെന്ന് രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു

You might also like