TOP NEWS| നിലവിലെ ലോക്ഡൗണ്‍ അശാസ്ത്രീയം; വ്യാപാരികള്‍ ഹൈക്കോടതിയില്‍
ലോക്ഡൗണ്‍ നിബന്ധനകള്‍ക്കെതിരെ വ്യാപാരികള്‍ ഹൈക്കോടതിയില്‍. നിലവിലെ ലോക്ഡൗണ്‍ അശാസ്ത്രീയമാണെന്ന് വ്യാപാരികള്‍ കോടതിയെ അറിയിക്കും. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കരുതെന്നാണ് വ്യപാരികളുടെ ആവശ്യം.