TOP NEWS| യുഎഇ യാത്രാ ഇളവ്​ ഇന്ന് മുതല്‍: കാത്തുനില്‍ക്കുന്നത് ആയിരങ്ങൾ, അനുമതി യുഎഇയില്‍ നിന്ന് വാക്സിനെടുത്തവർക്ക്

0

 

യാത്രാ വിലക്കിൽ ഇളവ്​ നൽകിയതോടെ ഇന്ന് മുതൽ ഇന്ത്യക്കാരായ താമസ വിസക്കാർക്ക്​ യു.എ.ഇയിലേക്ക്​ മടങ്ങാം. യു.എ.ഇയിൽ നിന്ന്​ വാക്സിനെടുത്ത താമസ വിസക്കാർക്കാണ്​ മടങ്ങാൻ അനുമതി. പുതിയ ഇളവുകൾ പ്രകാരം യാത്രക്കാർക്ക്​ യു.എ.ഇ എമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങി.

You might also like