TOP NEWS| കടക്ക് മുന്നില്‍ 5 പേർ നിന്നതിന് പിഴ ചുമത്തിയ പൊലീസിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വ്യാപാരി

0

 

ലോക്ഡൗൺ പ്രതിസന്ധിക്കിടെ പൊലീസിന്‍റെ കനത്ത പിഴക്കെതിരെ വ്യാപാരിയുടെ പ്രതിഷേധം. പിഴയടച്ച രസീതും കടക്ക് മുന്നില്‍ ആരും നിൽക്കരുതെന്ന പോസ്റ്ററും പതിച്ചാണ് പാലക്കാട് തച്ചനാട്ടുകര ചാമപ്പറമ്പിൽ പലചരക്ക് കട നടത്തുന്ന അബ്ബാസിന്‍റെ പ്രതിഷേധം. കടക്ക് മുന്നില്‍ 5 പേർ നിന്നതിനാണ് തച്ചനാട്ടുകര പൊലീസ് 2000 രൂപയാണ് പിഴയിട്ടത്.

You might also like