TOP NEWS| പ്രതിസന്ധിയിൽ നിന്നും കരകയറാൻ പുതിയ പ്രീ ബുക്കിങ് പദ്ധതിയുമായി മാംഗോ മെഡോസ്

0

 

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പുതിയ പദ്ധതിയുമായി കോട്ടയത്തെ മാംഗോ മെഡോസ് കാർഷിക തീം പാർക്ക്. പ്രീബുക്കിംഗ് ഫണ്ടിലൂടെ പണം സ്വരൂപിക്കാനാണ് പുതിയ നീക്കം. ഇതിന്‍റെ ഭാഗമായി സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു. മഹാഗാന്ധി സർവകലാശാലയുടെ സഹകരണവും മംഗോ മെഡോസിന് ഉണ്ടാകും.

You might also like