TOP NEWS| സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്ന് കോടി ഡോസ് കവിഞ്ഞു

0

 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് മൂന്ന് കോടി ഡോസ് കവിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്നത്തോടെ 30,001,441 ഡോസ് കുത്തിവെയ്പ്പാണ് രാജ്യത്താകെ നടന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 796 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 557 പേരാണ് രോഗമുക്തി നേടിയത്.

You might also like