TOP NEWS| എആർ നഗർ സഹകരണ ബാങ്കിൽ ഗുരുതര പ്രതിസന്ധി, ജില്ലാ ബാങ്കിനെയും ബാധിക്കും; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

0

 

മലപ്പുറം: എആർ നഗർ സർവ്വീസ്  സഹകരണബാങ്കിന്റെ പൂഴ്ത്തി വെച്ചിരുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയിരുക്കുന്നത്. 103 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടു കെട്ടിയ സാഹചര്യത്തിൽ ബാങ്ക് വൻ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം നാലരക്കോടിയുടെ പ്രവർത്തന നഷ്ടമാണ് ബാങ്കിനുണ്ടായത്.

You might also like