TOP NEWS| ഇന്ത്യ നൽകിയ കോപ്റ്ററും താലിബാൻ പിടിച്ചു; മുൻപേ ചിറകൂരി അഫ്ഗാൻ സൈന്യം

0

 

അഫ്ഗാനിസ്ഥാനിൽ 3 നഗരങ്ങൾ കൂടി പിടിച്ചതോടെ ഒരാഴ്ചയ്ക്കിടെ 8 പ്രവിശ്യാതലസ്ഥാനങ്ങൾ താലിബാൻ നിയന്ത്രണത്തിലായി. നിലവിൽ 65 ശതമാനം പ്രദേശങ്ങൾ ഭീകരസംഘടനയുടെ നിയന്ത്രണത്തിലായി കഴിഞ്ഞു. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാന് ഇന്ത്യ മുൻപ് നൽകിയ Mi-24 ഹെലികോപ്റ്ററുകളുടെ നിയന്ത്രണവും താലിബാൻ പിടിച്ചെടുത്തെന്നും റിപ്പോർട്ടുകൾ. ഹെലികോപ്റ്ററിന് സമീപം നിൽക്കുന്ന ഭീകരരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

You might also like