TOP NEWS| പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കി ട്രാവൽ ഏജൻസിയുടെ തട്ടിപ്പ്: വിമുക്ത ഭടന് ആറ് ലക്ഷത്തി ഇരുപത്തി അയ്യായിരം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

0

 

പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വിമുക്തഭടനെ കബളിപ്പിച്ച ട്രാവൽ ഏജൻസി നഷ്ടപരിഹാരവും നൽകിയ തുകയും കോടതിചെലവും ഒരു മാസത്തിനകം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. പാലക്കാട് പട്ടാമ്പി താലൂക്കിലെ പാറക്കാട് വീട്ടിൽ നൂർ മുഹമ്മദ് നൽകിയ പരാതിയിലാണ് ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചത്.

You might also like