TOP NEWS| കൊവിഡിന്റെ ഉത്ഭവം; വീണ്ടും അന്വേഷണം നടത്തണമെന്ന് ലോകാരോഗ്യ സംഘടന, നിരസിച്ച് ചൈന

0

 

കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചെെന നിരസിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രം എവിടെ നിന്നാണെന്ന ശാസ്ത്രീയ പഠനങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും ചൈന പ്രതികരിച്ചു.

You might also like