TOP NEWS കൊവിഷീൽഡ് വാക്‌സിൻ മൂന്നാം ഡോസ് സ്വീകരിക്കുന്നത് നല്ലതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
കൊവിഷീൽഡ് വാക്‌സിൻ മൂന്നാം ഡോസ് സ്വീകരിക്കുന്നത് നല്ലതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
വാക്‌സിനെടുത്ത് 6 മാസം കഴിയുമ്പോൾ ആന്റിബോഡികൾ കുറഞ്ഞുവരുന്നതിനാൽ മൂന്നാം ഡോസ് എടുക്കുന്നത് നല്ലതാണെന്ന് സൈറസ് പൂനംവാല