TOP NEWS| അഫ്ഗാന്‍ പ്രതിസന്ധി: സർവകക്ഷി യോഗംവിളിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

0

 

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിന് കേന്ദ്ര സർക്കാർ പാർലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് യോഗം.

രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിർദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.

You might also like