ആകാശത്തിലെ അത്​ഭുതങ്ങള്‍ വ്യക്​തതയോടെ കാണാം; ആസ്​ട്രോ വില്ലേജാകാന്‍ ഒരുങ്ങി ഇന്ത്യന്‍ ഗ്രാമം

0

ആകാശത്തിലെ അത്​ഭുത കാഴ്​ചകള്‍​ സഞ്ചാരികള്‍ക്ക്​ മുന്നില്‍ വ്യക്​തതയോടെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്​ ഉത്തരാഖണ്ഡിലെ ഒരു ഗ്രാമം. ചമോലി ജില്ലയിലെ ബെനിറ്റാല്‍ ​ഗ്രാമമാണ്​ ‘ആസ്​ട്രോ വില്ലേജായി’ മാറ്റുന്നത്​. സമുദ്രനിരപ്പില്‍നിന്ന് 2600 മീറ്റര്‍ ഉയരത്തിലാണ്​ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്​.

സന്ദര്‍ശകര്‍ക്ക് ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ജ്യോതിശാസ്ത്ര സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്​തമായ കാഴ്ചകള്‍ ഇവിടെനിന്ന്​ ലഭിക്കും. ഇതിനായി ദൂരദര്‍ശനികളും മറ്റു സംവിധാനങ്ങളും ഒരുക്കും.

You might also like