ഇലയോ മെച്ചം ഇലയുടുത്ത പ്രാണിയോ മെച്ചം? അടുത്തറിയാം പ്രകൃതിയിലെ അത്ഭുതജീവിയെ

0

പ്രകൃതി എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. പ്രകൃതിയെക്കുറിച്ച്‌ സകലതും അറിഞ്ഞുകഴിഞ്ഞു എന്ന ആത്മവിശ്വാസത്തില്‍ കഴിയുമ്ബോഴായിരിക്കും ഏതെങ്കിലും ഒരു ജീവജാലം നമ്മളെ അതിശയിപ്പിക്കുന്ന പ്രത്യേകതകളുമായി രംഗപ്രവേശം ചെയ്യുക. അതോടെ നമ്മുടെ അമിതമായ ആത്മവിശ്വാസം തകര്‍ന്നു തരിപ്പണമാവുകയും ആ ജീവജാലം സസ്യജന്തു ലോകത്തെക്കുറിച്ചുള്ള നമ്മുടെ അടിസ്ഥാന ധാരണകളെ തന്നെ വെല്ലുവിളിച്ചുകൊണ്ട് നമുക്ക് മുന്നില്‍ ഒരു വിസ്മയപ്രപഞ്ചം സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ നമ്മളെ അതിശയിപ്പിക്കുന്ന ഒരു ജീവിയാണ് ഇലയുടേതിന് സമാനമായ രൂപഭാവങ്ങളുള്ള ഈ ഇലപ്രാണി.

You might also like