TOP NEWS| യുഎഇയിൽ 975 പേർക്ക് കൂടി കൊവിഡ്, 1,511 പേർ രോഗമുക്തി നേടി

0

 

അബുദാബി: യുഎഇയില്‍ 975 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,511 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

You might also like